
ജീവിതശൈലീ രോഗങ്ങളിൽ കൂടുതൽ ആളുകളിലും കാണുന്ന ഒന്നാണ് ഉയർന്ന കൊളസ്ട്രോൾ. ശരീരത്തിൽ കൊളസ്ട്രോൾ വർദ്ധിക്കുന്നത് സാധാരണയായി പ്രകടമായ ലക്ഷണങ്ങൾ കാണിക്കാറില്ലെങ്കിലും, ചിലരിൽ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ ഇതിന്റെ പ്രധാന സൂചനകളാകാമെന്ന് Aster RV ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധ ഡോ. ദിവ്യ മറീന ഫെർണാണ്ടസ് വ്യക്തമാക്കുന്നു. കൊളസ്ട്രോൾ നില അമിതമായി ഉയരുമ്പോൾ നിങ്ങളുടെ മുഖത്ത് പ്രകടമായേക്കാവുന്ന പ്രധാന മാറ്റങ്ങൾ എന്താണെന്ന് ഒന്ന് നോക്കിയാലോ ? ഇതൊക്കെ ആണെങ്കിലും ഈ ലക്ഷണങ്ങൾ ഒന്നും എല്ലാവരിലും കണ്ടെന്നു വരില്ല. കൊളസ്ട്രോൾ നില വളരെ […]
The post ആ മുഖം കണ്ടാൽ അറിയാം കൊളസ്ട്രോൾ ഉണ്ടോയെന്ന് ! എങ്ങനെയാണെന്ന് നോക്കാം appeared first on Kairali News | Kairali News Live.
