
മരണത്തിന് തോൽപ്പിക്കാനാവാത്ത വിധം മറ്റുള്ളവരിലൂടെ ജീവിക്കാൻ തീരുമാനിച്ച് വയനാട് സ്വദേശി വിപിൻ. സ്ട്രോക്കിനെ തുടർന്ന് അപ്രതീക്ഷിതമായി മസ്തിഷ്ക മരണം സംഭവിച്ച ഈ 41-കാരന്റെ അവയവങ്ങൾ, പുതുവർഷത്തിൽ ആറ് കുടുംബങ്ങളിലേക്കാണ് പ്രതീക്ഷയുടെ പുലരി എത്തിച്ചിരിക്കുന്നത് ഹൃദയം, കരൾ, രണ്ട് വൃക്കകള്‍, രണ്ട് നേത്ര പടലങ്ങൾ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും കരളും കോഴിക്കോട് മേയ്ത്ര ആശുപത്രിയിലെ രോഗികൾക്കും ഒരു വൃക്ക കോഴിക്കോട് മിംസ് ആശുപത്രിയിലെ രോഗിയ്ക്കും രണ്ട് നേത്ര പടലങ്ങൾ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലെ രോഗികൾക്കുമാണ് […]
The post ആ ഹൃദയം ഇനിയും മിടിക്കും, പക്ഷേ വിപിന്റെ ശരീരത്തിലല്ല; പുതുവർഷം ആറുപേർക്ക് പുതുജീവന്റെ പ്രകാശമായി മാറി വിപിൻ appeared first on Kairali News | Kairali News Live.
