
‘കുഞ്ഞ് വലിയ’ ചരിത്രമായി ആലിൻ ഷെറിൻ എബ്രഹാം. സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായ 10 മാസം പ്രായമുള്ള ആലിൻ ഷെറിന്‍റെ അവയവങ്ങളുമായി റോഡ് മാർഗം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്‍റെ ഹൃദയ വാൽവ്, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്യുന്നത്. KL 07DF 3177എന്ന നമ്പരിലുള്ള ആംബുലൻസിലാണ് കുഞ്ഞ് ആലിന്‍റെ ശരീരഭാഗങ്ങൾ കൊണ്ടുവരുന്നത്. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് കുന്നുംപുറം, ഇടപ്പള്ളി, വൈറ്റില വഴി കുണ്ടന്നൂർ എത്തിക്കും. അവിടെ നിന്ന് മിനി ബൈപ്പാസ് […]
The post ആംബുലൻസ് നമ്പർ KL 07 DF 3177: നമുക്കും വഴിയൊരുക്കാം; കുഞ്ഞ് ആലിന്‍റെ അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു appeared first on Kairali News | Kairali News Live.
