
ബിഹാറിൽ കോൺഗ്രസ് എംഎൽഎമാർ എൻഡിഎ ക്യാമ്പിലേക്കെന്ന് സൂചന. കോൺഗ്രസ് പരിപാടികളിൽ നിന്നും എം എൽ എമാർ വിട്ടുനിൽക്കുന്നതോടെയാണ് അഭ്യൂഹം ശക്തമായത്. എംഎൽഎമാർ എൻഡിഎ പാളയത്തിലേക്കെത്തുമെന്ന് ബിജെപി, എൽജെപി നേതാക്കളും പ്രതികരിച്ചു. ബിഹാറിൽ 61 സീറ്റിൽ മത്സരിച്ച കോൺഗ്രസ് 6 സീറ്റിൽ മാത്രമായിരുന്നു ജയിച്ചത്. കോൺഗ്രസിൻ്റെ ഔദ്യോഗിക പരിപാടികളിൽ എംഎൽഎമാർ തുടർച്ചയായി വിട്ടുനിൽക്കുന്നതോടെയാണ് ഈ ആറ് എംഎൽഎമാരും എൻ ഡി എ ക്യാമ്പിലേക്കെത്തുമെന്ന അഭ്യൂഹം ശക്തമായത്. മകര സംക്രാന്തിക്ക് ശേഷം ബിഹാർ കോൺഗ്രസ് പിളരുമെന്നും 6 എംഎൽഎമാരും എൻഡിഎയുടെ […]
The post ആകെയുള്ള അറ് എംഎൽഎമാരും എൻ ഡി എയിലേക്ക്? ബിഹാറിൽ അടിതെറ്റി കോൺഗ്രസ് appeared first on Kairali News | Kairali News Live.
