
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വസ്തുതകൾ വളച്ചൊടിച്ച് നിരവധി വ്യാജ പ്രചാരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വലതുപക്ഷ മാധ്യമങ്ങളിൽ പ്രചരിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന്റെ ഭാഗമായി മാധ്യമങ്ങളിൽ പ്രചരിച്ച അവാസ്തവമായ കാര്യങ്ങളുടെ സത്യാവസ്ഥ എന്താണ്? മുഖ്യമന്ത്രിക്ക് കട്ടിൽ ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ ഇല്ലാത്ത ഒരു കാര്യമാണ് മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്നത്. ചില മാധ്യമങ്ങളിൽ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ വൻ തുക ചെലവഴിച്ചു എന്ന രീതിയിൽ പ്രചാരണങ്ങൾ […]
The post ആഗോള അയ്യപ്പ സംഗമം: വ്യാജ പ്രചാരണങ്ങൾ തകരുന്നു; വസ്തുതകൾ അക്കമിട്ട് തെളിയിച്ച് ദേവസ്വം ബോർഡ് appeared first on Kairali News | Kairali News Live.
