
ആസാമിലെ ദിബ്രുഗഡിൽ നടന്നുവരുന്ന 79-മത് സന്തോഷ് ട്രോഫി സെമി ഫൈനൽ മത്സരത്തിൽ കേരളം പഞ്ചാബിനെയും, സർവീസസ് റെയിൽവേസിനെയും നേരിടും. ഇന്ന് നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ കേരളം ആതിഥേയരായ ആസാമിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയിൽ രണ്ടുഗോളും രണ്ടാം പകുതിയുടെ അവസാന മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ദിൽഷാദ് നേടിയ ഒരു ഗോൾ അടക്കം മൂന്നു ഗോളിനാണ് കേരളം ആസാമിനെ പരാജയപ്പെടുത്തിയത്. കേരളത്തിനുവേണ്ടി മുഹമ്മദ് അഫ്സൽ, അജ്മൽ, ദിൽഷാദ് എന്നിവരാണ് ഗോൾ നേടിയത്. നേരത്തെ റെയിൽവേ രണ്ട് ഗോളിന് രാജസ്ഥാനെ പരാജയപ്പെടുത്തി […]
The post ആതിഥേയരെ തകർത്ത് കേരളം; സെമിയിൽ എതിരാളികൾ പഞ്ചാബ് appeared first on Kairali News | Kairali News Live.
