
കഴിഞ്ഞ കുറച്ച് നാളുകളായി പറഞ്ഞ വാക്കിന് വില കൊടുക്കാത്ത ഒരു പ്രതിപക്ഷ നേതാവിനെയാണ് കേരളം കാണുന്നത്. തോന്നുന്നതുപോലെ എന്തെങ്കിലും പറയുക, പിന്നീട് അതിന് അർത്ഥം മാറ്റി വിശദീകരിക്കുക, അല്ലെങ്കിൽ ‘ഞാൻ അങ്ങനെ പറഞ്ഞതല്ല’ എന്ന് തിരുത്തിപ്പറയുക – ഇതാണ് പ്രതിപക്ഷ നേതാവിന്റെ സ്ഥിരം രീതി. വാക്കുകളുടെ ഉത്തരവാദിത്വമില്ലായ്മയാണ് ഒരു രാഷ്ട്രീയ നേതാവിന്റെ വിശ്വാസ്യതയെ ഏറ്റവും കൂടുതൽ ബാധിക്കുന്നത്. ഇത്തരത്തിൽ തോന്നുന്നത് പോലെ പറയുന്നത് പ്രതിപക്ഷ നേതാവ് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല. മുൻ വർഷം തിരുവനന്തപുരത്ത് ആയിരുന്നു […]
The post ആദ്യം വൈബെന്ന് പറയുക, പിന്നെ ചുമ്മാതാണെന്ന് പറയുക; സ്വന്തം വാക്കുകളെ നുണയെന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ്, എങ്ങനെ ജനങ്ങൾ ഇവരെ വിശ്വസിക്കും ? appeared first on Kairali News | Kairali News Live.
