
വിവാഹത്തിന് ശേഷം മറ്റും പലരും പേരു മാറ്റാറൊക്കെയുണ്ട്. ഇങ്ങനെ പേരു മാറ്റുമ്പോൾ ഔദ്യോഗിക രേഖകളിലും പേര് മാറ്റാറുണ്ട്. ആധാറിലും പാൻ കാർഡിലും പേരു മാറ്റുക എന്നത് ഇനി വീട്ടിലിരുന്ന് ഫോണിൽ തന്നെ ചെയ്യാൻ സാധിക്കും എങ്ങനെയെന്ന് നോക്കാം. പാൻ കാർഡ് പാൻ കാർഡിലെ പേരു മാറ്റുന്നതിനായി സന്ദർശിക്കേണ്ടത് NSDL അല്ലെങ്കിൽ UTIITSL എന്ന വെബ്സൈറ്റുകളാണ്. Changes/Correction in PAN എന്ന വെബ്സൈറ്റിലെ ഓപ്ഷൻ സെലക്ട് ചെയ്ത് പാൻ നമ്പർ, പേര്, ജനനത്തിയ്യതി, ഇ-മെയിൽ ഐ.ഡി എന്നീ വിവരങ്ങൾ […]
The post ആധാറിലും പാൻ കാർഡിലും ഇനി വീട്ടിലിരുന്ന് പേരുമാറ്റം; അറിയാം എങ്ങനെയെന്ന് appeared first on Kairali News | Kairali News Live.
