
ആധാർ സേവനങ്ങളിലും ‘വിലക്കയറ്റം’. ആധാര്‍ പിവിസി കാര്‍ഡിന്റെ സർവീസ് ചാർജ് വർധിപ്പിച്ച് യു ഐ ഡി എ ഐ. 50 രൂപയായിരുന്ന അപേക്ഷാ ഫീസ് 75 രൂപയാക്കിയാണ് വർധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും ഉൾപ്പടെ ഉള്ള ഈ വില വർദ്ധനവ് ജനുവരി ഒന്ന് മുതൽ നിലവിൽ വന്നു. അഞ്ച് വർഷം മുമ്പാണ് ആധാര്‍ പിവിസി കാര്‍ഡ് കേന്ദ്രം അവതരിപ്പിച്ചത്. അതിന് ശേഷം ആദ്യമായിട്ടാണ് വില കൂടുന്നത്. ഔദ്യോഗിക പ്ലാറ്റ്ഫോമുകള് വഴി വില വർധിപ്പിച്ച വിവരം യു ഐ […]
The post ആധാറിൽ തൊട്ടാലും പൊള്ളും; ആധാര്‍ പിവിസി കാര്‍ഡിന്റെ സർവീസ് ചാര്‍ജ് കുത്തനെ കൂട്ടി UIDAI appeared first on Kairali News | Kairali News Live.
