ആരും ആശങ്കപ്പെടേണ്ടതില്ല; എസ്എസ്എൽസി പരീക്ഷയിൽ അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കും: മന്ത്രി വി ശിവൻകുട്ടി

ആരും ആശങ്കപ്പെടേണ്ടതില്ല; എസ്എസ്എൽസി പരീക്ഷയിൽ അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കും: മന്ത്രി വി ശിവൻകുട്ടി

SSLC EXAM+ v sivankutty

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിക്കുന്ന സാഹചര്യത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വി ശിവൻകുട്ടി.അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കുമുണ്ടാകുക. പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. 9. 30ന് പരീക്ഷകൾ ആരംഭിക്കും. 3031 പരീക്ഷാ കേന്ദ്രങ്ങളും സജ്ജമാണ്. ഗൾഫ് മേഖലയിൽ 631 കുട്ടികളാണ് പരീക്ഷ എഴുതുന്നത് ഇവരും ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ​ഗൾഫിൽ രക്ഷിതാക്കളുടെ അടുത്തെത്തി തിരിച്ചത്താനാകാത്ത കുട്ടികളുണ്ട് അവർക്ക് അപേക്ഷിക്കുന്നതിനനുസരുിച്ച് പരീക്ഷകൾ ക്രമീകരിച്ച് നൽകുമെന്നും മന്ത്രി അറിയിച്ചു. Also read: […]

The post ആരും ആശങ്കപ്പെടേണ്ടതില്ല; എസ്എസ്എൽസി പരീക്ഷയിൽ അക്കാഡമിക് നിലവാരം ഉറപ്പാക്കുന്ന ഫലമായിരിക്കും: മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരും ആശങ്കപ്പെടേണ്ടതില്ല; എസ്എസ്എൽസി പരീക്ഷയിൽ അക്കാഡമിക് ന… | Boolokam