
കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിന് പുതിയ പദ്ധതിയുമായി നോർക്ക റൂട്സ്. ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസുമായുളള കരാര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ കൈമാറി. ആരോഗ്യമേഖലയുടെ മികവും ട്രിപ്പിള്‍ വിന് പദ്ധതി വിജയവുമാണ് കേരളത്തിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് ഡെന്മാർക്ക് മന്ത്രി മെറ്റെ കിയർക്ക്ഗാർഡ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഡെന്മാർക്കിലെ പൊതു ആരോഗ്യ മേഖലയിലേക്ക് ബി എസ് സി നഴ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ അസിസ്റ്റന്റ്സ്, സോഷ്യൽ ആൻഡ് ഹെൽത്ത് കെയർ ഹെൽപ്പേഴ്സ് […]
The post ആരോഗ്യ പ്രവർത്തകരുടെ റിക്രൂട്ട്മെന്റ്: കരാർ കൈമാറ്റം നടത്തി ഡെന്മാർക്കും നോർക്കയും; ആയിരത്തോളം ഉദ്യോഗാർഥികൾക്ക് അവസരം appeared first on Kairali News | Kairali News Live.
