
ആരോഗ്യ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളെ നേരിടാൻ സഹകരണ മേഖല തയ്യാറെടുക്കുന്നു. സഹകരണ ബദൽ എന്ന ആശയം ഉയർത്തി കേരളത്തിലെ എല്ലാ ജില്ലകളിലും സഹകരണ ആശുപത്രികൾ സ്ഥാപിക്കാനുള്ള സർക്കാർ നയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സഹകരണ കോൺക്ലേവ് 16ന് കൊല്ലത്ത് എൻഎസ് സഹകരണ ആശുപത്രി ക്യാമ്പസിൽ നടക്കും. കേരളത്തിലെ ആതുരസേവന മേഖലയിലേക്ക് ബഹുരാഷ്ട്ര കുത്തകകൾ കടന്നുവരുന്ന സാഹചര്യത്തെ നേരിടാൻ സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ എൻ എസ് സഹകരണ ആശുപത്രി മോഡൽ സംസ്ഥാനത്താകെ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് 16ന് കൊല്ലം എൻഎസ് […]
The post ആരോഗ്യ രംഗത്തെ ബഹുരാഷ്ട്ര കുത്തകകളെ നേരിടാൻ സഹകരണ മേഖല; സഹകരണ കോൺക്ലേവ് 16ന് appeared first on Kairali News | Kairali News Live.
