
ആരോഗ്യ രംഗത്തെ പ്രവർത്തകരെ അണിനിരത്തികൊണ്ട് നടത്തുന്ന ക്രിക്കറ്റ് മത്സരത്തിന് കൊച്ചിയിൽ ആരംഭം കുറിച്ചു. ഡോ. വർഗീസ് പുളിക്കൽ മെമ്മോറിയൽ എം ടി എച്ച് ക്രിക്കറ്റ് ടൂർണമെന്റിനാണ് ഇതോടെ തുടക്കമിട്ടത്. ത്രിപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ടൂർണമെന്റിൽ ഉടനീളം ഇരുപതോളം ആശുപത്രികൾ പങ്കെടുക്കുന്നുണ്ട്. സിനിമതാരം ഷിയാസ് കരീംമാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ഉദ്ഘാടന സൗഹൃദ മത്സരത്തിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ ഡോക്ടേഴ്സും എറണാകുളം പ്രസ് ക്ലബ്ബ് ടീമും തമ്മിൽ മത്സരിച്ചു. 8 വിക്കറ്റ് നേട്ടത്തോടെ പ്രസ് ക്ലബ് […]
The post ആരോഗ്യരംഗവും കായികവും കൈകോർക്കുന്നു; എം ടി എച്ച് ക്രിക്കറ്റ് ടൂർണമെൻ്റിന് കൊച്ചിയിൽ തുടക്കം appeared first on Kairali News | Kairali News Live.
