

കഴിഞ്ഞ പത്ത് വർഷത്തിനിടെ സമാനതകളില്ലാത്ത വികസനമാണ് ആരോഗ്യമേഖലയിൽ പിണറായി സർക്കാർ നടത്തിയത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ള എല്ലാ പൊതുജനാരോഗ്യകേന്ദ്രങ്ങളിലും കിഫ്ബി വഴിയുള്ള വികസനങ്ങൾ എത്തി. ചരിത്രത്തിലെ ഏറ്റവും വലിയ വികസനപ്രവർത്തനങ്ങളാണ് ജില്ലാ, ജനറല്‍, താലൂക്ക് ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവിടങ്ങളിൽ ഈ സർക്കാർ നടത്തിയത്. കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെയും നബാര്‍ഡിലൂടെ 1,000 കോടിയിലധികം രൂപയുടെയും വികസന പ്രവർത്തനങ്ങളാണ് നടന്നത്. കേരളത്തിലെ 14 ജില്ലകളിലായി 113 ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തിയ വികസനത്തിനായി ചെലവഴിച്ച […]
The post ആര് പറഞ്ഞു സിസ്റ്റം തകർന്നെന്ന്? കേരളത്തിൽ ഓരോ ജില്ലകളിലും കിഫ്ബി ആശുപത്രികളുടെ വികസനത്തിനായി ചെലവഴിച്ചതിന്റെ കണക്കുകൾ ഇതാ appeared first on Kairali News | Kairali News Live.