
ആര്‍ത്തവത്തിൻ്റെ പേരില്‍ വിദ്യാര്‍ഥിനികളെ അപമാനിച്ചുവെന്ന് പരാതി. തുമ്പ സെൻ്റ് സേവ്യേഴ്സ് കോളേജിലെ അധ്യാപകനെതിരെയാണ് ഗുരുതര പരാതിയുമായി വിദ്യാർഥിനികൾ രംഗത്തെത്തിയത്. വിദ്യാർത്ഥിനികളുടെ ആർത്തവത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോളേജ് പ്രിൻസിപ്പളിന് 14ഓളം വിദ്യാർഥിനികൾ പരാതി നൽകി. ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിലെ എച്ച് ഒ ഡിയായ രമേശിനെതിരെയാണ് വിദ്യാർഥിനികൾ പരാതി നൽകിയത്. പട്ടം സെൻ്റ് മേരീസിൽ വച്ച് നടന്ന ഏഴു ദിവസത്തെ എൻ എസ് എസ് ക്യാമ്പിനിടെയാണ് അധ്യാപകൻ വിദ്യാർഥിനികളെ അപമാനിച്ചത്. ക്യാമ്പിന്റെ ഭാഗമായി നടന്ന ചില മത്സരങ്ങളിൽ ചില വിദ്യാർഥിനികൾക്ക് പങ്കെടുക്കാൻ […]
The post ആര്‍ത്തവം മൂലം എൻഎസ്എസ് ക്യാമ്പിലെ മത്സരങ്ങളില്‍ നിന്ന് മാറി നിന്നതില്‍ അപമാനിച്ചു: എച്ച് ഒ ഡിക്കെതിരെ വിദ്യാര്‍ഥിനികളുടെ പരാതി appeared first on Kairali News | Kairali News Live.
