
തിരുവനന്തപുരം ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി ഗുരുതര പരുക്കേറ്റു. ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിനിയാണ് കെട്ടിടത്തിൽ നിന്ന് താഴെയ്ക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ വിദ്യാർത്ഥിനി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. ALSO READ: ‘സമാധി മണ്ഡപം സന്ദർശിക്കാൻ അനുമതി ചോദിച്ചില്ല; ആരോപണത്തിന് പിന്നിൽ ദുഷ്ടലാക്ക്’; മന്നം സമാധി വിവാദത്തിൽ സിവി ആനന്ദ ബോസിന് മറുപടിയുമായി എൻ.എസ്.എസ് […]
The post ആറ്റിങ്ങലിൽ സ്കൂൾ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടി; ഗുരുതര പരുക്ക് appeared first on Kairali News | Kairali News Live.
