
തെരഞ്ഞെടുപ്പിന് ശേഷവും സംസ്ഥാനത്തെ പല തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തിനായി വർഗീയ കക്ഷികളുമായടക്കം കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് കോൺഗ്രസ്. ഇപ്പോഴിതാ ആലപ്പുഴ ജില്ലയിലാണ് കോൺഗ്രസ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വർഗീയ കക്ഷികളുമായി കോൺഗ്രസ് നടത്തിയ ഇടപാടുകൾ സ്ഥിരം സമിതി വോട്ടെടുപ്പിന് ശേഷം പുറത്ത് വന്നു. താമരക്കുളത്ത് എസ്ഡിപിഐയുമായാണ് സഖ്യം ഉണ്ടാക്കിയത് എങ്കിൽ ഹരിപ്പാട് മണ്ഡലത്തിലെ ചിങ്ങോലിയിൽ കോൺഗ്രസ് ബി ജെ പിയും തമ്മിലാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത്. ALSO READ: മുണ്ടക്കൈ-ചൂരൽമല വീട് നിർമാണം; ടി സിദ്ദിഖ് പറഞ്ഞത് പച്ചനുണ; […]
The post ആലപ്പുഴയിൽ പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ വർഗീയ കക്ഷികളുമായി കോൺഗ്രസ് സഖ്യം; താമരക്കുളത്ത് എസ്ഡിപിഐയുമായും ഹരിപ്പാട് ബിജെപിയുമായും കൂട്ടുകെട്ട് appeared first on Kairali News | Kairali News Live.
