ആലിൻ ഷെറിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് രാത്രി നടത്തും; മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു

ആലിൻ ഷെറിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് രാത്രി നടത്തും; മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു

Alin Sherin Abraham + postmortem

കേരളത്തിലെ പ്രായംകുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. രാത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കും. അമൃത ആശുപത്രിയിൽ പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം കോട്ടയം ഫോറൻസിക് വിഭാഗത്തിൽ എത്തിച്ചത്. ഡോ. രോഹിത് കെയുടെ നേതൃത്വത്തിൽ ഡോ. അനന്തുകൃഷ്ണൻ, അൻഷാദ് എന്നിവരുടെ സഹായത്തോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക. ഈ മാസം 5 ന് എം സി റോഡിൽ കോട്ടയം പള്ളത്തായിരുന്നു കുട്ടിയുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം നടന്നത്. ALSO […]

The post ആലിൻ ഷെറിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് രാത്രി നടത്തും; മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആലിൻ ഷെറിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് രാത്രി നടത്തും; മൃതദേഹ… | Boolokam