
ആലുവ യു.സി കോളേജിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധം അതിക്രമത്തിൽ കലാശിച്ചു. കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിനെതിരെ നടത്തിയ സമരത്തിനിടെയാണ് സംഭവം ഉണ്ടായത്. അക്രമത്തിനിടെ കോളേജ് പ്രിൻസിപ്പാളിന് നേരെ കരി ഓയിൽ ഒഴിക്കാൻ ശ്രമം നടന്നു. അതിക്രമം തടയാൻ ശ്രമിച്ച ജീവനക്കാരുടേയും വനിതാ പൊലീസിൻ്റെയും വസ്ത്രങ്ങളിലും കരിഓയില്‍ തെറിച്ചു. അച്ചടക്ക ലംഘനം നടത്തിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ബന്ധിത ടിസി നല്‍കിയ സംഭവത്തിൻ്റെ പേരിലാണ് കെ എസ് യു അതിക്രമം നടത്തിയത്. ഹരികൃഷ്ണന്‍, അജ്മല്‍, ബാദുഷ എന്നിവർക്കാണ് […]
The post ആലുവ യു.സി കോളേജിൽ കെഎസ്‌യു അതിക്രമം: പ്രിൻസിപ്പാളിന് നേരെ കരിഓയിൽ ഒഴിക്കാൻ ശ്രമം; 10 പേർ അറസ്റ്റിൽ appeared first on Kairali News | Kairali News Live.
