
ആലുവയിൽ വൻ മയക്കുമരുന്ന് വേട്ട. 50 ഗ്രാം എം.ഡി.എം.എ യുമായി മൂവാറ്റുപുഴ സ്വദേശിയായ 21-കാരനെ പോലീസ് പിടികൂടി. മൂവാറ്റുപുഴ സ്വദേശി ബിലാലാണ് പിടിയിലായത്. രഹസ്യവിവരത്തെത്തുടർന്ന് ആലുവ പറവൂർ കവലയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും കൊല്ലത്തേക്ക് പോകുകയായിരുന്ന വോൾവോ ബസ്സിലെ യാത്രക്കാരനായിരുന്നു ബിലാൽ. ബാഗിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ALSO READ : കെ.എം. മാണിക്ക് സ്മാരകം: വെള്ളയമ്പലത്ത് 25 സെന്റ് ഭൂമി അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം ഇന്ന് വടകര […]
The post ആലുവയിൽ വൻ ലഹരിവേട്ട: 50 ഗ്രാം MDMA-യുമായി മൂവാറ്റുപുഴ സ്വദേശി പിടിയിൽ appeared first on Kairali News | Kairali News Live.
