
പനി ആയാലും ജലദോഷം ആയാലും ചുമ ആയാലും ആദ്യം ആളുകൾ ചെയ്യുന്നത് ആവി പിടിക്കുക എന്നതാണ്. ആവി പിടിക്കുന്നത് രോഗത്തിൽ നിന്ന് പൂർണ്ണമായ മുക്തി നൽകില്ലെങ്കിലും, നാസികാദ്വാരങ്ങൾ തുറക്കാനും വീർത്ത രക്തക്കുഴലുകളുടെ അസ്വസ്ഥത കുറയ്ക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, കഫത്തെ നേർത്തതാക്കി തൊണ്ടയിൽ നിന്നും മറ്റും എളുപ്പത്തിൽ നീക്കം ചെയ്യാനും ആവി പിടിക്കുന്നത് നല്ലതാണ്. പക്ഷെ നല്ലതാണ് എന്ന് കരുതി ചെയ്യുന്ന ഈ കാര്യം ശ്രദ്ധിച്ച് ചെയ്തില്ലെങ്കിൽ ഒരുപക്ഷെ വലിയ ദോഷമായി മാറിയേക്കാം. ആവി പിടിക്കുമ്പോൾ നാം […]
The post ആവി പിടിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കിക്കോളൂ; ഡോക്ടർ പറയുന്ന മുൻകരുതലുകൾ ഇതാ appeared first on Kairali News | Kairali News Live.
