ആവേശക്കടലായി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; തെക്കൻ മേഖല ജാഥയ്ക്ക് ഇന്ന് കാട്ടാക്കടയിൽ  തുടക്കം

ആവേശക്കടലായി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; തെക്കൻ മേഖല ജാഥയ്ക്ക് ഇന്ന് കാട്ടാക്കടയിൽ തുടക്കം

ldf-thekkan-mekhala-vikasana-munneta-jatha-thiruvananthapuram-kattakkada-to-kovalam

എൽഡിഎഫിന്റെ തെക്കൻ മേഖല വികസന മുന്നേറ്റ ജാഥ തലസ്ഥാന ജില്ലയിൽ ആവേശകരമായ പര്യടനം തുടരുന്നു. കടുത്ത ചൂടിനെപ്പോലും അവഗണിച്ചു ആയിരക്കണക്കിന് പ്രവർത്തകരാണ് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ജാഥയെ വരവേൽക്കാൻ ഒഴുകിയെത്തുന്നത്. കിളിമാനൂരിൽ നിന്ന് ആരംഭിച്ച കഴിഞ്ഞ ദിവസത്തെ പര്യടനം അരുവിക്കര മണ്ഡലത്തിലെ ആര്യനാടാണ് സമാപിച്ചത്. കിളിമാനൂരിലെ പ്രഭാത യോഗത്തിൽ ജാഥ അംഗങ്ങൾ ക്ഷണിക്കപ്പെട്ട അതിഥികളുമായി സംവദിച്ചു. ജനങ്ങൾ മുന്നോട്ടുവെച്ച ക്രിയാത്മകമായ നിർദ്ദേശങ്ങൾ സർക്കാർ ഗൗരവമായി ആലോചിച്ചു പരിഗണിക്കുമെന്ന് നേതാക്കൾ സംവാദത്തിൽ ഉറപ്പുനൽകി. ALSO READ : അൺ […]

The post ആവേശക്കടലായി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; തെക്കൻ മേഖല ജാഥയ്ക്ക് ഇന്ന് കാട്ടാക്കടയിൽ തുടക്കം appeared first on Kairali News | Kairali News Live.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആവേശക്കടലായി എൽഡിഎഫ് വികസന മുന്നേറ്റ ജാഥ; തെക്കൻ മേഖല ജാഥയ്… | Boolokam