
കണ്ണൂർ ജില്ലയിൽ ആവേശം നിറച്ച് എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ പര്യടനം തുടരുന്നു.വൻ ജനാവലിയാണ് ജാഥയെ സ്വീകരിക്കാനായി എല്ലാ കേന്ദ്രങ്ങളിലും എത്തിയത്. മട്ടന്നൂർ, അഴീക്കോട്, കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിലായിരുന്നു ഇന്നത്തെ ജാഥാ സ്വീകരണംസ്വീകരണ കേന്ദ്രങ്ങളിലെല്ലാം ഒഴുകിയെത്തുന്നത് വൻ ജനക്കൂട്ടമാണ്. കണ്ണൂരിൻ്റെ കരുത്ത് കാട്ടുന്നതായിരുന്നു ജില്ലയിലെ വികസന മുന്നേറ്റജാഥ ജാഥാ പര്യടനം. വാദ്യമേളങ്ങളും കലാരൂപങ്ങളും അണിനിരന്ന ഘോഷയാത്രയോടെയായിരുനു എല്ലാ കേന്ദ്രങ്ങളിലേയും ജാഥാ സ്വീകരണം. വർഗ്ഗീയതയ്ക്കെതിരായ പോരാട്ടം തുടരേണ്ടതിൻ്റെ ആവശ്യകതയും ഇടത് ഭരണത്തിൽ കേരളത്തിൻ്റെ വികസന മുന്നേറ്റവും […]
The post ആവേശത്തിരയിൽ എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ ജാഥ കണ്ണൂർ ജില്ലയിൽ പര്യടനം തുടരുന്നു appeared first on Kairali News | Kairali News Live.
