
കഴിഞ്ഞ കുറച്ചു നാളുകളായി ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ ഹാൻ്റാ വൈറസിനെപ്പറ്റിയുള്ള ഏറ്റവും പുതിയ വാർത്ത ലോകത്താകെ ആശ്വാസമായിരിക്കുകയാണ്. കോവിഡ് പോലെ ഒരു മഹാമാരിയായി ഹാൻ്റാ വൈറസും മാറുമോ എന്നുള്ളതായിരുന്നു നിലനിന്നിരുന്ന ആശങ്ക. എന്നാൽ ആ ആശങ്കയ്ക്ക് ശമനമായി. ഹോണ്ടിയസ് ക്രൂയ്സ് കപ്പലിലെ ശ്വാസ കോശ വൈറസായ ഹാൻ്റ വൈറസിന് ജനിതക മാറ്റമില്ലെന്നതാണ് ഏറ്റവും പുതിയ വിവരങ്ങൾ. ഇത് കൂടുതൽ അപകടകാരിയാകില്ല. അപകടകരമായ ഒരു അവ്സ്ഥയിലേക്ക് ഇത് മാറിയിട്ടില്ലെന്നും യൂറോപ്യൻ ആരോഗ്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ ലഭ്യമായ വൈറസുകൾ പരിശോധിച്ചതിൽ […]
The post ആശങ്കകൾ ഒഴിയുന്നു… ഹാൻ്റാ വൈറസിന് ജനിതകമാറ്റമില്ല; പേടിക്കേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന appeared first on Kairali News | Kairali News Live.
