
ആതുര സേവന രംഗത്ത് നൂതന ചുവടുവെപ്പുമായി കോടിയേരി ബാലകൃഷ്ണൻ മെമോറിയൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി. പൊതുജനങ്ങൾക്ക് സൊസൈറ്റിയുടെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കാനുമായി തയ്യാറാക്കിയ പുതിയ മൊബൈൽ ആപ്പ് പ്രവർത്തനം ആരംഭിച്ചു. മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി കൊച്ചിയിൽ നടന്ന ചടങ്ങിൽ ആപ്പ് പ്രകാശനം ചെയ്തു. കേരളത്തിന്റെ കരുത്തുറ്റ നേതാവ്, അന്തരിച്ച കോടിയേരി ബാലകൃഷ്ണൻ തുടക്കം കുറിച്ച പ്രസ്ഥാനമാണ് ആശ്രയ. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ പിറവിയെടുത്ത ആശ്രയ ഇന്ന് അദ്ദേഹത്തിന്റെ തന്നെ നാമദേയത്തിലാണ് അറിയപ്പെടുന്നത്. ആശ്രയയുടെ കാരുണ്യപ്രവർത്തനങ്ങളെ […]
The post ആശ്രയ ചാരിറ്റബിൾ സൊസൈറ്റി മൊബൈൽ ആപ്പ് പുറത്തിറക്കി മമ്മൂട്ടി appeared first on Kairali News | Kairali News Live.
