
ഇന്നലെ വില കുറഞ്ഞു എന്ന ആശ്വാസം ആശങ്കക്ക് വഴിമാറുന്നു. കേരളത്തിലെ സ്വർണ വില വീണ്ടും കുതിച്ചുയർന്നു. ഇന്നലെ ഒരു പവന് 1,01,200 രൂപയായിരുന്നെങ്കിൽ ഇന്നത് 1,01,720 രൂപയായിട്ടാണ് വർധിച്ചത്. ഒരു ഗ്രാമിന് 65 രൂപയും ഒരു പവന് 520 രൂപയുമാണ് വർധിച്ചത്. ജനുവരി ഏഴിന് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന വിലയിൽ സ്വർണം എത്തിയിരുന്നു; 1,02,280 രൂപ. നാളെ വീണ്ടും വർധിച്ച് ഈ റെക്കോർഡ് തകർക്കുമോ എന്ന ആശങ്കയിലാണ് സ്വർണം വാങ്ങാൻ ഇരിക്കുന്നവർ. വിവാഹ സീസണായതിനാൽ, […]
The post ആശ്വാസം ആശങ്കയിലേക്ക്; വീണ്ടും കുതിച്ചുയർന്ന് സ്വർണ വില appeared first on Kairali News | Kairali News Live.
