

കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ തണലിൽ എല്ലാവരും സുരക്ഷിതരമാണ്. ഭയമില്ലാതെ ജനങ്ങൾക്ക് അന്തിയുറങ്ങാൻ കഴിയുന്ന നാടാണ് നമ്മുടെ കേരളം. എല്ലാ വിഭാഗത്തിൽ പെട്ട ജനങ്ങൾക്കും കരുതലിൻ്റെ തണലൊരുക്കുന്ന സർക്കാരിതാ ഇപ്പോൾ മറ്റൊന്ന് കൂടി ജനങ്ങൾക്ക് നൽകുകയാണ്. മത്സ്യത്തൊഴിലാളികൾക്കായി പുനർഗേഹം പദ്ധതിയിലൂടെ തണലൊരുക്കിയ സർക്കാർ നാളെ നിർമാണം പൂർത്തിയായ 84 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറുകയാണ്. ആലപ്പുഴ ജില്ലയിൽ 26.5 കോടി ചെലവിൽ നിർമിച്ച ഫ്ലാറ്റുകളാണ് ഗുണഭോക്താക്കൾക്ക് കൈമാറുകയെന്ന് മന്ത്രി സജി ചെറിയാൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പുനർഗേഹം ഗുണഭോക്താക്കൾക്ക് പുറമെ, […]
The post ഇടതുപക്ഷ സർക്കാർ തണലാകും; ‘പുനർഗേഹം’പദ്ധതിയുടെ ഭാഗമായി 84 ഫ്ലാറ്റുകൾ നാളെ ഗുണഭോക്താക്കൾക്ക് കൈമാറും:മന്ത്രി സജി ചെറിയാൻ appeared first on Kairali News | Kairali News Live.