
സർക്കാരിനെതിരായി പ്രതിപക്ഷ എറിയുന്ന ഏറ്റവും വലിയ ചോദ്യമാണ് 10 വർഷത്തിനിടയിൽ ഇടതു പക്ഷം എന്ത് വികസനമാണ് കേരളത്തിൽ ചെയ്തതെന്ന്. ആ ചോദ്യത്തിനുള്ള ഉത്തരം ഒറ്റ വക്കിൽ ഒതുങ്ങുന്നതല്ല. രാജ്യത്തെ തന്നെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളം മാറിയത് ഇടത്പക്ഷത്തെ ഭരിക്കുമ്പോൾ ആയിരുന്നു. രാജ്യത്തെ 100 മികച്ച നഗരങ്ങളിൽ എട്ടെണ്ണം കേരളത്തിൽ നിന്നുള്ളവയായിരുന്നു. നാലു വർഷത്തിനിടയിൽ തന്നെ കേരളത്തിന്റെ നികുതി വരുമാനം 70 ശതമാനമായി വർധിച്ചു. അതിലുപരി കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലാണ് ഈ പത്തു വർഷത്തിനിടയിൽ മികച്ച നേട്ടങ്ങൾ […]
The post ഇടത്പക്ഷം 10 വർഷത്തിൽ എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട് അതറിയാൻ സർക്കാർ സ്കൂളുകളിലേക്കൊന്നു പോയി നോക്കാൻ പറയണം appeared first on Kairali News | Kairali News Live.
