
ഇടുക്കിയിൽ സ്ത്രീകൾക്ക് നേരെ ഡി സി സി അംഗത്തിന്റെ നേതൃത്വത്തിൽ ആക്രമണം. ഇടുക്കിയിൽ രാജകുമാരി കുംഭപ്പാറയിലാണ് സംഭവം നടന്നത്. വഴി തർക്കത്തെ തുടർന്നായിരുന്നു ആക്രമണം ഉണ്ടായത്. കഴിഞ്ഞ രാത്രിയിൽ സ്ത്രീകൾ താമസിക്കുന്ന വീടിന് സമീപം എത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. Also read: ‘മോഹൻലാലിനൊപ്പം ഷൂട്ടിങ്ങിനിടയിലാണ് കെഎസ്ആർടിസിയുടെ ബ്രാൻഡ് അംബാസിഡറാകാമോ എന്ന് ചോദിച്ചത്’: മന്ത്രി കെ ബി ഗണേഷ് കുമാർ കോൺഗ്രസ് നേതാവ് ഷാജി കൊച്ചുകരോട്ട്, പ്രദേശവാസികൾ ആയ മഠത്തിശ്ശേരി രാജു, രാജുവിന്റെ മക്കൾ തുടങ്ങിയവർ ചേർന്നാണ് […]
The post ഇടുക്കിയിൽ സ്ത്രീകൾക്ക് നേരെ ഡി സി സി അംഗത്തിന്റെ നേതൃത്വത്തിൽ ആക്രമണം appeared first on Kairali News | Kairali News Live.
