
ഉത്തർപ്രദേശിലെ ഗോണ്ട മെഡിക്കൽ കോളേജിൽ രോഗികൾക്കിടയിൽക്കൂടി എലികൾ ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കേരളത്തിന്റെ ആരോഗ്യരംഗത്തെ വിമർശിക്കുന്ന ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജിലെ ഈ ദുരവസ്ഥ കാണിക്കുന്ന ദൃശ്യങ്ങൾ ജോൺ ബ്രിട്ടാസ് എംപി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കേരളത്തിന് ആരോഗ്യപരിചരണം എങ്ങനെയാകണമെന്ന് പാഠം പഠിപ്പിക്കാൻ വന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ സ്വന്തം നാട്ടിലെ അവസ്ഥയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണരൂപം ചുവടെ ചേർക്കുന്നു. Also read : വിഷം കുത്തിവെച്ച് കൊന്നൊടുക്കിയത് അഞ്ഞൂറോളം […]
The post ഇതാണോ യുപി മാതൃക ; ഗോണ്ടയിലെ ആശുപത്രിയിൽ സ്വൈര്യവിഹാരം നടത്തുന്ന എലികളുടെ വീഡിയോ പങ്ക് വച്ച് ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
