

മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന പാട്രിയറ്റിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്ററിൻ്റെ റിലീസ് തീയതി പുറത്ത്. മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെയാണ് റിലീസ് തീയതി പുറത്തു വിട്ടത്. നാളെ (26.02.2026) വൈകുന്നേരം 5:00 ന് പുറത്തിറങ്ങുമെന്ന് സമൂഹമാധ്യമത്തിലൂടെ ഇരുവരും പങ്കുവെച്ചു. മഹേഷ് നാരായണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, രേവതി എന്നിവരെത്തും. ഫെബ്രുവരിയിൽ നിർമ്മാതാക്കൾ ഒരു ചിത്രത്തിൻ്റെ പിന്നാമ്പുറ വീഡിയോ പുറത്തുവിട്ടിരുന്നു. ചിത്രത്തിൻ്റെ ബിടിഎസ് വൻ […]
The post ഇതിഹാസങ്ങള്‍ ഒന്നിക്കുന്ന ‘പാട്രിയറ്റി’ൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ റിലീസ് തീയതി പുറത്ത്; എപ്പോള്‍ കാണാം… appeared first on Kairali News | Kairali News Live.