

കെജിഎഫിന് ശേഷം കന്നഡ സൂപ്പർതാരം യഷ് നായകനാകുന്ന ‘ടോക്സിക്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവന്നതോടെ തമിഴ്-കന്നഡ സിനിമാ ആരാധകർക്കിടയിൽ വൻ തർക്കം ഉടലെടുത്തിരിക്കുകയാണ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന ഡയലോഗ് ദളപതി വിജയ് ചിത്രം ‘ദി ഗോട്ടി’ൽ (The GOAT) നിന്ന് കടമെടുത്തതാണെന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന കണ്ടെത്തൽ. ടോക്സിക്കിന്റെ ടീസറിൽ യഷിന്റെ കഥാപാത്രം പറയുന്ന ‘It’s over when I say It’s over’ എന്ന ഡയലോഗും, ഗോട്ടിലെ വിജയ്യുടെ വില്ലൻ കഥാപാത്രമായ […]
The post ഇതൊക്കെ വിജയ് അണ്ണൻ പണ്ടേ വിട്ടതല്ലേ! ‘ഗോട്ടിലെ’ ഡയലോഗ് കോപ്പിയടിച്ചോ? ടോക്സിക് ടീസറിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പോര് appeared first on Kairali News | Kairali News Live.