
തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഗുരുവായൂർ എൻ.ഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ. കടുത്ത വർഗീയതയും, മതവും പറയുന്ന വീഡിയോസാമൂഹ്യ മാധ്യമത്തിൽ പ്രചരിപ്പിച്ചു. അരനൂറ്റാണ്ടായി ഗുരുവായൂരിൽ ഹിന്ദു എംഎൽഎ ഉണ്ടായിട്ടില്ലെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിവാദ പരാമർശം. അതേസമയം ഗോപാലകൃഷ്ണനെതിരെ സിപിഐഎം തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. മതം പറഞ്ഞ് വോട്ട് പിടിക്കുന്നത് ബിജെപിയുടേയും സംഘപരിവാറിൻ്റേയും പൊതു സ്വഭാവമാണ്. എന്നാൽ ബി.ഗോപാലകൃഷ്ണൻ കേരള സമൂഹത്തിന് നിരക്കാത്ത രീതിയിലുള്ള വർഗീയതയാണ് പറഞ്ഞത്. ഗുരുവായൂർ ക്ഷേത്ര പരിസരം പശ്ചാത്തലമാക്കിയാണ് വർഗീയത പറയുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഇടതനും വലതനും […]
The post ഇതൊക്കെ ശ്രദ്ധിക്കണ്ടേ…!തെരെഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഗുരുവായൂർ എൻ.ഡിഎ സ്ഥാനാർഥി ബി.ഗോപാലകൃഷ്ണൻ appeared first on Kairali News | Kairali News Live.
