
കേരളത്തിലിപ്പോൾ വെള്ള പൂശലാണ് ട്രെന്റിങ്. വീടിന് വെള്ളപൂശാൻ (Whitewashing) നിങ്ങൾക്കും പ്ലാൻ ഉണ്ടോ? ഉണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നാകും. വീടിന് പുതിയൊരു ലുക്ക് നൽകാനും കടുത്ത കറകളടക്കം നീക്കി മുഖം മിനുക്കാനും വീടിന് വെള്ള പൂശുന്നതിലൂടെ സാധിക്കും. ഭിത്തികൾ സംരക്ഷിക്കാൻ സഹായിക്കുന്ന ലളിതമായ രീതി കൂടിയാണിത്. ചെറിയ വീടാണെങ്കിൽ ചെലവ് കുറവായിരിക്കും. എന്നാൽ വലിയ വീടാണെങ്കിൽ ചെലവും കൂടും, പണിക്കാർക്ക് നല്ല തുക വരുമാനമായി കിട്ടുകയും ചെയ്യും. ശരിയായ രീതിയിൽ ചെയ്താൽ ഫലം കൂടുതൽ കാലം […]
The post ഇത് വെള്ള പൂശാൻ പറ്റിയ ടൈം; വീടിന് വെള്ളപൂശുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം ? appeared first on Kairali News | Kairali News Live.
