
വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് ഡ്രൈവർമാർ വാഹനം സ്റ്റാർട്ട് ചെയ്ത് യാത്ര ആരംഭിക്കുന്നതിന് മുൻപ് ചില നിർണായക കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും ഇതൊക്കെ അറിയാമെന്ന് കരുതി നാം അത് ഒഴിവാക്കി വിടുകയാണ് ചെയ്യുന്നത്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് വഴിവയ്ക്കാനിടയുള്ളതിനാൽ, യാത്രയ്ക്ക് മുമ്പുള്ള ഈ മുൻകരുതലുകൾ അനിവാര്യമാണ്.സ്റ്റാർട്ട് ചെയ്യുന്നതിനുമുന്നെ വാഹനത്തിലെ ടയറുകളിൽ കാറ്റുണ്ടോ എന്നും റേഡിയേറ്റർ, വൈപ്പർ ടാങ്ക് എന്നിവയിൽ വെള്ളം ഉണ്ടോയെന്നും പരിശോധിക്കണം. പിന്നീട് എഞ്ചിൻ ഓയിൽ ബ്രേക്ക് ഓയിൽ എന്നിവ കൃത്യമാണോ എന്നും പരിശോധിക്കുന്നത് നന്നായിരിക്കും. […]
The post ഇത് ശ്രദ്ധിക്കാതെയാണോ വാഹനമോടിക്കുന്നത്? ജീവൻ വരെ പോകും; ദിർഘദൂര യാത്രികർ കരുതിയിരിക്കുക appeared first on Kairali News | Kairali News Live.
