
ക്രൂര ബലാത്സംഗത്തിന് അറസ്റ്റിലായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മാവേലിക്കര സ്പെഷ്യൽ ജയിലിലാണ് രാഹുലിനെ അടക്കുക. ഇയാളെ പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിരുന്നു. ഇതിന് ശേഷമാണ് പ്രത്യേക അന്വേഷ സംഘം രാഹുലിനെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയത്. എ ആർ ക്യാമ്പിൽ നിന്നും വൈദ്യ പരിശോധനയ്ക്ക് എത്തിച്ചത് മുതൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നത് വരെ വഴിനീളെ രാഹുൽ ഡിവൈഫ്ഐ അടക്കമുള്ള യുവജന സംഘടനകളുടെ […]
The post ഇനി അഴിയെണ്ണാം: രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു appeared first on Kairali News | Kairali News Live.
