
ആർ എസ് പി കേന്ദ്ര കമ്മറ്റി അംഗം ഇല്ലിക്കൽ അഗസ്തി പാർട്ടിയിൽ നിന്നും രാജിവെച്ചു. എൽ ഡി എഫ് വികസന മുന്നേറ്റ ജാഥയുടെ കാസർഗോട്ടെ കുമ്പളയിലെ ഉദ്ഘാടന വേദിയിൽ ഇല്ലിക്കൽ അഗസ്തി എത്തിയിരുന്നു. ആർഎസ്പിയിലെ ഏകാധിപത്യ പ്രവണതയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടത് എന്ന് അഗസ്തി പറഞ്ഞു. സേവ് ആർ എസ് പി രൂപീകരിച്ച് ഇനി എൽ ഡി എഫിനൊപ്പം പ്രവർത്തിക്കുമെന്ന് ഇല്ലിക്കൽ ആഗസ്തി അറിയിച്ചു. ഒപ്പം എൽ ഡി എഫിനൊപ്പം വികസന മുന്നേറ്റ യാത്രയുടെ തീരദേശ യാത്രയിൽ […]
The post ഇനി എൽഡിഎഫിനൊപ്പെം; ആർഎസ് പി കേന്ദ്ര കമ്മറ്റി അംഗം ഇല്ലിക്കൽ അഗസ്തി രാജിവെച്ചു appeared first on Kairali News | Kairali News Live.
