
ടീനേജേഴ്സിന് അനുയോജ്യമായിട്ടുള്ള രീതിയില്‍ യൂട്യൂബ് അപ്ഡേറ്റ് ചെയ്യുന്നതായി അറിയിച്ച് നിര്‍മ്മാതാക്കള്‍. ഇഷ്ടാനുസൃത ബെഡ്ടൈം, ടേക്ക് എ ബ്രേക്ക് റിമൈൻഡറുകൾ, ഉയർന്ന നിലവാരമുള്ള കൗമാരക്കാരുടെ ഉള്ളടക്കത്തിനായുള്ള ബ്ലൂപ്രിന്റ്, ഉചിതമായ പ്രായത്തിനനുസരിച്ച് ശരിയായ അനുഭവം ക്യൂറേറ്റ് ചെയ്യൽ എന്നിവ പോലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചു. മാതാപിതാക്കള്‍ക്ക് നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ യുട്യൂബ് അപ്ഡേറ്റ് സജ്ജീകരിച്ചിട്ടുള്ളത്. ഷോർട്ട്സിൻ്റെ സ്ക്രോൾ ചെയ്യുന്ന സമയം നിയന്ത്രിക്കാൻ കഴിയും. യൂട്യൂബ് പ്രൊഡക്ഷൻ മാനേജ്മെന്റ് വൈസ് പ്രസിഡന്റ് ജെന്നിഫർ ഫ്ലാനറി ഒ’കോണർ ബ്ലോഗ് പോസ്റ്റിൽ […]
The post ഇനി മുതല്‍ നിയന്ത്രണത്തിലോ? സ്ക്രോള്‍ ടൈം കുറയും, കലക്കൻ അപ്ഡേറ്റ്സുമായി യൂട്യൂബ് appeared first on Kairali News | Kairali News Live.
