
ക്രിക്കറ്റ് ലോകത്തിന് ഇന്ത്യ സമ്മാനിച്ച രത്നമാണ് സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റിൽ സച്ചിൻ തീർത്തതുപോലെ ബാറ്റിങ്ങ് റെക്കോർഡുകൾ മറ്റൊരു താരവും ഇതുവരെ നേടിയിട്ടില്ലെന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ സച്ചിന്റെ ചില റെക്കോർഡുകളെങ്കിലും പഴങ്കഥയാകുന്നത് വലിയ വാർത്തയാകാറുണ്ട്. ഇപ്പോഴിതാ, സച്ചിൻ തീർത്ത മറ്റൊരു ലോകറെക്കോർഡ് തകർക്കപ്പെടാനുള്ള സാധ്യതകൾ ഉയരുകയാണ്. അത് ഏതാണെന്ന് നോക്കാം… ആധുനികകാല ക്രിക്കറ്റിലെ ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയെുള്ളു. അത് ജോ റൂട്ടാണ്. ടെസ്റ്റ് ക്രിക്കറ്റിൽ റൺമലകൾ താണ്ടി മുന്നേറുന്ന ജോ റൂട്ടിന് മുന്നിലാ് […]
The post ഇനി 1984 റൺസ് ദൂരം; മാസ്റ്റർ ബ്ലാസ്റ്ററെ ഓവർടേക്ക് ചെയ്യാൻ ഇംഗ്ലീഷ് താരം! appeared first on Kairali News | Kairali News Live.
