
ഇന്ത്യ യുഎസ് വ്യാപാര കരാറില്‍ അമേരിക്കയ്ക്ക് വഴങ്ങി നരേന്ദ്ര മോദി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ–അമേരിക്ക വ്യാപാര കരാർ ധാരണയായതായി പ്രഖ്യാപിച്ചു. കരാർ പ്രകാരം ഇന്ത്യയ്ക്ക് മേൽ നിലവിൽ 25 ശതമാനമായിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കുമെന്നും, 25 ശതമാനം പിഴ തീരുവയും പൂർണമായും പിൻവലിക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപിന്റെ പ്രസ്താവനപ്രകാരം, ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല. പകരം യുഎസിലും വെനസ്വേലയിലും നിന്ന് എണ്ണ ഇറക്കുമതി ചെയ്യും. കൂടാതെ, 500 ബില്യൺ ഡോളറിലധികം […]
The post ഇന്ത്യ യുഎസ് വ്യാപാര കരാറില്‍ അമേരിക്കയ്ക്ക് വഴങ്ങി പ്രധാനമന്ത്രി: ധാരണയായതായി ഡോണൾഡ് ട്രംപ് appeared first on Kairali News | Kairali News Live.
