
തിരുവനന്തപുരം: ഇന്ത്യയും ന്യൂസിലാൻഡും തമ്മിൽ ഇൻഡോറിൽ നടക്കാനിരിക്കുന്ന മൂന്നാം ഏകദിന മത്സരത്തിന്റെ ബി.സി.സി.ഐ (BCCI) മാച്ച് ഒബ്സർവറായി മുൻ കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) പ്രസിഡന്റ് സാജൻ കെ. വർഗീസിനെ നിയമിച്ചു. ജനുവരി 18-ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ഒബ്സർവറായി സാജൻ കെ. വർഗീസിനെ ബി സി സി ഐ നിയമിച്ചിരിക്കുന്നത്.പരമ്പരയിൽ മൂന്ന് ഏകദിനവും 5 ട്വന്റി-20യുമാണ് ഉള്ളത്. ALSO READ: തടവുകാരുടെ വേതന വർദ്ധന കോടതി വിധികളുടെ തുടർച്ച; ദുഷ്പ്രചാരണം […]
The post ഇന്ത്യ – ന്യൂസിലാൻഡ് ഏകദിനം: ബിസിസിഐയുടെ മാച്ച് ഒബ്സർവറായി സാജൻ കെ വർഗീസിനെ നിയമിച്ചു appeared first on Kairali News | Kairali News Live.
