
ഇന്ത്യ – യുഎസ് വ്യാപാര കരാർ വിവരം ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ രൂപ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ കുറഞ്ഞ് 90.54 എന്ന നിലയിലെത്തി. ചൊവ്വാഴ്ച്ച റെക്കോഡ് കുതിപ്പോടെ മുന്നേറിയ രൂപയാണ് കരാർ വാർത്ത പുറത്ത് വന്നതിന് പിന്നാലെ കുത്തനെ താഴേക്ക് വീണത്. കരാർ ഒപ്പിട്ടെന്ന് പ്രഖ്യാപിച്ചെങ്കിലും കേന്ദ്രത്തിൽ നിന്നും വ്യക്തമായ വിശദീകരണം ഉണ്ടാകാതെ ഇരുന്നതും ഔദ്യോഗിക രേഖകളോ കൃത്യമായ ഘടനയോ ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്തതുമാണ് […]
The post ഇന്ത്യ – യുഎസ് വ്യാപാര കരാറിൽ തട്ടി രൂപ വീണു; മൂല്യം 22 പൈസ കുറഞ്ഞ് 90.54 ൽ appeared first on Kairali News | Kairali News Live.
