
ഇന്ത്യ – യുഎസ് വ്യാപാരക്കരാർ രാജ്യതാത്പര്യത്തിനെതിരെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. അമേരിക്ക നടത്തിയത് ഇന്ത്യയുടെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്ന പ്രഖ്യാപനമാണ്. അസന്തുലിതമായ ഈ വ്യാപാര കരാര്‍ വ്യവസായങ്ങളെയും തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കുമെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. ഇറക്കുമതി തീരുവകൾ ഒഴിവാക്കുന്നത് വഴി അമേരിക്കൻ ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ കുമിഞ്ഞുകൂടാൻ ഇടയാക്കുന്നതാണ് ഇതിന് കാരണമാവുക. കൂടാതെ, താരിഫ് ഇതര തടസ്സങ്ങൾ നീക്കം ചെയ്യുന്നത് ഇന്ത്യൻ കർഷകർക്ക് ലഭിക്കുന്ന സബ്സിഡികളും മറ്റ് സഹായ നടപടികളും ഇല്ലാതാക്കാൻ കാരണമാകുമെന്നും പൊളിറ്റ് ബ്യൂറോ […]
The post ഇന്ത്യ – യുഎസ് വ്യാപാരക്കരാര്‍: അമേരിക്കയുടേത് ഇന്ത്യയുടെ പരമാധികാരത്തെ പരിമിതപ്പെടുത്തുന്ന പ്രഖ്യാപനമെന്ന് പൊളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.
