
അമേരിക്കൻ താല്പര്യങ്ങൾക്ക് കീഴടങ്ങിയ മോദി സർക്കാരിനെതിരെ വിമർശനം ശക്തം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഇന്ത്യ – യുഎസ് വ്യാപാര കരാർ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചത്. അമേരിക്കക്ക് അടിയറവ് വെച്ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം വ്യാപകമായി. രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തി. തുടർന്ന് ലോക്സഭ 2 മണി വരെ നിർത്തിവെച്ചു. ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിയ പ്രഖ്യാപനത്തിൽ മോദി മറുപടി പറയണമെന്ന് ഡോക്ടർ ജോൺ ബ്രിട്ടാസ് എംപി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ അഭ്യർത്ഥന […]
The post ഇന്ത്യ – യുഎസ് വ്യാപാരക്കരാർ: പാർലമെന്റിൽ കനത്ത പ്രതിഷേധമുയർത്തി പ്രതിപക്ഷം appeared first on Kairali News | Kairali News Live.
