
രാജ്യത്തെ ആദ്യത്തെ കടലാസുരഹിത ജുഡീഷ്യൽ ജില്ലാ കോടതിയായി വയനാട്ടിലെ കൽപ്പറ്റ കോടതി മാറിയതിന്റെ സന്തോഷം പങ്കുവച്ച് മന്ത്രി പി. രാജീവ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഓൺലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ മന്ത്രിയും പങ്കുചേർന്നു. ഈ പുതിയ സംവിധാനത്തിലൂടെ കോടതി നടപടികളിലെ എല്ലാ ഘട്ടങ്ങളിലുമുള്ള വസ്തുതകൾ രേഖപ്പെടുത്തുന്നതും, ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും, അന്തിമ വിധിന്യായം പ്രസിദ്ധീകരിക്കുന്നതും ഇനി മുതൽ പൂർണ്ണമായും ഡിജിറ്റലായിട്ടായിരിക്കും നടക്കുക. ഫയൽ നീക്കം എളുപ്പത്തിലാക്കാനും കോടതി നടപടികളുടെ ചെലവ് കുറയ്ക്കാനും ഇതിലൂടെ സാധിക്കും. […]
The post ഇന്ത്യയിലെ ആദ്യത്തെ കടലാസുരഹിത ജില്ലാ കോടതിയായി കൽപ്പറ്റ; കേരളത്തിന് ഇത് അഭിമാന നിമിഷമെന്ന് മന്ത്രി പി. രാജീവ് appeared first on Kairali News | Kairali News Live.
