
പറക്കണ , പക്ഷേ പാസ്പോർട്ട് ഇല്ല. സത്യം പറഞ്ഞാൽ പാസ്പോർട്ട് എടുക്കൽ അത്ര വലിയ പണിയാണോ ? എന്നാൽ അല്ല, പാസ്പോർട്ട് ലഭിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന ധാരണ ഇനി വേണ്ട. ഓൺലൈൻ സേവനങ്ങളും ഡിജിലോക്കർ വഴിയുള്ള രേഖാ പരിശോധനയും നിലവിൽ വന്നതോടെ ഇന്ത്യയിൽ പാസ്പോർട്ട് നടപടിക്രമങ്ങൾ വളരെ ലളിതമായിട്ടുണ്ട്. പാസ്പോർട്ട് സേവാ കേന്ദ്രം 2.0 പദ്ധതിയുടെ ഭാഗമായി എംബഡഡ് ചിപ്പുകളുള്ള ആധുനിക ഇ-പാസ്പോർട്ടുകൾ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഇന്ത്യൻ പാസ്പോർട്ടിനായി അപേക്ഷിക്കാൻ […]
The post ഇന്ത്യയിൽ പാസ്പോർട്ട് നടപടിക്രമങ്ങൾ ഇനി കൂടുതൽ ലളിതം; ഓൺലൈൻ അപേക്ഷാ രീതികൾ ഇങ്ങനെ appeared first on Kairali News | Kairali News Live.
