
ഇന്ത്യൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വിൽപ്പനക്ക് കളമൊരുങ്ങുന്നു. ഇന്ത്യൻ ശതകോടീശ്വരൻ മുകേഷ് അംബാനി നേതൃത്വം നൽകുന്ന റിലയൻസ് ജിയോ പ്ലാറ്റ്ഫോംസാണ് വമ്പൻ തുക ലക്ഷ്യമിട്ട് ഐപിഒ നടത്താൻ ഒരുങ്ങുന്നത്. കമ്പനിയുടെ 2.5% ഓഹരികൾ വിൽക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇൻവെസ്റ്റ്മെന്റ് ബാങ്കായ ജെഫറീസ് കണക്കാക്കുന്നത് അനുസരിച്ച് ജിയോയുടെ മൂല്യം ഏകദേശം 180 ബില്യൺ ഡോളർ ആണ്. ഈ മൂല്യം അടിസ്ഥാനമാക്കിയാൽ, നടക്കാനിരിക്കുന്ന ഐപിഓയിലൂടെ ഏകദേശം 4.5 ബില്യൺ ഡോളർ സമാഹരിക്കാൻ സാധിക്കും. 2024 […]
The post ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഓയ്ക്ക് കളമൊരുങ്ങുന്നു; പബ്ലിക്കാവാൻ പദ്ധതിയിട്ട് റിലയൻസ് ജിയോ പ്ലാറ്റ്ഫോംസ് appeared first on Kairali News | Kairali News Live.
