
ഇന്ത്യയുടെ സമ്പത്ത് മുഴുവൻ അമേരിക്കയ്ക്ക് നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി. ഇന്ത്യ യു സ് വ്യാപാര കരാർ പ്രഖ്യാപനം വെള്ളക്കാരുടെ സമയത്തിനനുസരിച്ച് ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യക്കാരെ ഇരുട്ടിൽ നിർത്തിയാണ് പ്രഖ്യാപനം നടത്തിയത്. ഉറങ്ങാതിരുന്ന പ്രധാനമന്ത്രി മൈ ഡിയർ ഫ്രണ്ട് എന്ന് ട്രംപിനെ അഭിസംബോധന ചെയ്തു. ഇത് അപമാനകരമാണ് എന്നും അദ്ദേഹം വിമർശിച്ചു. Also read: അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത; ‘ബിജെപി നേതാക്കൾ ഭീഷണിപ്പെടുത്തി’: ഗുരുതര ആരോപണങ്ങളുമായി സഞ്ജയ് […]
The post ഇന്ത്യയുടെ സമ്പത്ത് മുഴുവൻ അമേരിക്കയ്ക്ക് നൽകാനാണ് കേന്ദ്രം ശ്രമിക്കുന്നത്, അതിന്റെ തെളിവാണ് കേന്ദ്ര ബജറ്റെന്ന് ഡോ. ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.
