

സൂപ്പർ എട്ട് ഘട്ടത്തിലെ വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചതിന് പിന്നാലെ, മുൻ താരങ്ങളായ ഫാഫ് ഡു പ്ലെസിസും അനിൽ കുംബ്ലെയും വെസ്റ്റ് ഇൻഡീസിന്റെ സമീപനത്തെ വിമർശിച്ചു. ഇന്ത്യയെ തോൽപ്പിക്കാൻ “കുറച്ച് കൂടുതലായി ശ്രമിക്കണം” എന്നായിരുന്നു അവരുടെ വിലയിരുത്തൽ. ബാറ്റിംഗാണ് വെസ്റ്റ് ഇൻഡീസിന്റെ ശക്തിയെങ്കിലും, അവർ അതിലേക്ക് പൂർണ്ണമായി അടിച്ചുകയറിയില്ലെന്നാണ് ഇരുവരുടെയും അഭിപ്രായം. ആദ്യ ഇന്നിംഗ്സിൽ റോഷ്റ്റൺ ചേസ് 190-ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചപ്പോൾ, നായകൻ ഷായ് ഹോപ്പ് 33 പന്തിൽ 32 […]
The post ഇന്ത്യയെ തോൽപ്പിക്കാൻ ഇതൊന്നും പോരാ ; വെസ്റ്റ് ഇൻഡീസിന്റെ ‘സേഫ് ഗേയ്മിനെ വിമർശിച്ച് ഡു പ്ലെസിസും കുംബ്ലെയും appeared first on Kairali News | Kairali News Live.