

ഇന്ത്യയുമായുള്ള അക്കാദമിക് ബന്ധം വർധിപ്പിക്കാനൊരുങ്ങി ഫ്രാൻസ്. 2030-ഓടെ ഫ്രാൻസിൽ 30,000 ഇന്ത്യൻ വിദ്യാർത്ഥികളെ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ദില്ലിയിലെ എയിംസിൽ (AIIMS) നടന്ന ചടങ്ങിൽ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ ഒഴുക്കിന് തടസമാകാതിരിക്കാൻ വിസ നടപടികളിലടക്കം ഇളവുകൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികൾക്കായി വിസ നടപടികൾ ലഘൂകരിക്കും. പിഎച്ച്ഡി ഉൾപ്പെടെയുള്ള പഠന കോഴ്സുകളുടെ കാലാവധിക്ക് അനുസൃതമായി ദീർഘകാല വിസകൾ നൽകുമെന്നും മാക്രോൺ അറിയിച്ചു. കൂടാതെ, വിദ്യാർത്ഥികൾക്കായി വിസ-രഹിത ട്രാൻസിറ്റ് സൗകര്യവും ഏർപ്പെടുത്തും. ALSO […]
The post ഇന്ത്യൻ വിദ്യാർഥികളേ… ഇതിലെ, ഇതിലേ…: ഫ്രാൻസ് വിളിക്കുന്നു; വിദ്യാർഥികൾക്കുള്ള വിസാ നടപടികൾ ലഘൂകരിക്കുമെന്ന് മാക്രോൺ appeared first on Kairali News | Kairali News Live.